Site icon Ente Koratty

തൃശ്ശൂരിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകൾ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 (തൃക്കൂർ കൊല്ലക്കുന്ന് ഗാന്ധിനഗർ കോളനി), കാടുകുറ്റി വാർഡ് 10, മറ്റത്തൂർ വാർഡ് 10 (ഇത്തനോളി), കാട്ടൂർ വാർഡ് 9 (ജൂബിലി നഗർ വാട്ടർ ടാങ്ക് റോഡ്), കോലഴി വാർഡ് 6.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
വടക്കാഞ്ചേരി നഗരസഭ 37-ാം ഡിവിഷൻ, കൊരട്ടി വാർഡ് 8, കൈപ്പറമ്പ് വാർഡ് 15, വെങ്കിടങ് വാർഡ് 17, മേലൂർ വാർഡ് 8, ചേർപ്പ് വാർഡ് 4, കടങ്ങോട് വാർഡ് 6, 17, കാട്ടാകാമ്പാൽ വാർഡ് 11, തൃശൂർ കോർപ്പറേഷൻ 43-ാം ഡിവിഷൻ.

Exit mobile version