Site icon Ente Koratty

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 (പോസ്റ്റ് ഓഫീസ് റോഡ് ആരംഭിക്കുന്ന കെട്ടിട നമ്പർ 447 മുതൽ പോസ്റ്റ് ഓഫീസ് അവസാനിക്കുന്നതുവരെയും ചിറ്റാട്ടുകര ലൈൻ ഇരുവശവും യുപി സ്‌കൂളിന് എതിർവശത്തുളള കെട്ടിട നമ്പർ 243 മുതൽ 283 വരെയും എതിർവശത്തുളള സ്ഥാപനങ്ങളും വീടുകളും പ്രദേശങ്ങളും ഭാഗികമായി), എരുമപ്പെട്ടി വാർഡ് 17, തോളൂർ വാർഡ് 5, 9, മറ്റത്തൂർ 4, 5 വാർഡുകൾ (വാർഡ് നാലിലെ മുരിക്കിങ്ങൽ ജംഗ്ഷൻ ഉൾപ്പെടുന്ന സ്ഥലവും വാർഡ് അഞ്ചിലെ പത്തുകുളങ്ങര, മുപ്ലി എന്നീ പ്രദേശങ്ങൾ ഒഴിവാക്കിയും വാർഡ് അഞ്ചിലെ മറ്റു പ്രദേശവും), വെങ്കിടങ്ങ് 1, 3, 17 വാർഡുകൾ, ആളൂർ വാർഡ് 10, 15, പരിയാരം വാർഡ് 8, കൊരട്ടി വാർഡ് 1 (അടക്കേകാട് വാർഡുകളിലെ റോഡുകൾ, മലൻച്ചിറ അമ്പലത്തിനു മുൻവശത്തെ റോഡ്, മുല്ലപറമ്പ് കപ്പേള-ആറ്റപ്പാലം റോഡ്), വാർഡ് 19 (ആറ്റേപ്പാടം അന്നനാട്-ഫാം റോഡ്, പുല്ലഞ്ചേരി മങ്ങാട്ടുപ്പാടം മൺവഴി റോഡ്, വനിത ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് മൺവഴി), ചാലക്കുടി നഗരസഭ 27, 28 ഡിവിഷനുകൾ (14, 20, 21 ഡിവിഷനുകൾ ഭാഗികം).

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 9, പഴയന്നൂർ വാർഡ് 8, 9, 16, തിരുവില്വാമല വാർഡ് 15.

Exit mobile version