കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാൾക്ക് കൊവിഡ്. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്.
ഇൻക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത സിഐ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയത്. മരിച്ചയാളുടെ രോഗ ഉറവിം വ്യക്തമല്ല.