ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.വിദ്യാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. കേരളത്തിൽ എവിടെക്കാണ് ട്രെയിൻ എന്ന് തീരുമാനിച്ച... Read more
അതിർത്തിയിൽ മലയാളികളെ തടയുന്നതിൽ ഹൈക്കോടതി ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് നാളെ ചേരും. ലോക് ഡൗണുമായി... Read more
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേ... Read more
നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി. വിമാനം നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് അബുദാബിക്ക് തിരിക്കും. വൈകുന്നേരം 5.30ന് വിമാനം യാത്ര... Read more
രു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പ... Read more
മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന് ചെയ്യാനായി വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്കായുള്ള സൗകര്യമേര്പ്പെടുത്തിയിരിക... Read more
പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. എംബസി നിശ്ചയിച്ച മുൻഗണനാ പട്ടികയിലുള്ളവർ ടിക്കറ്റ് സ്വന്തമാക്കി തുടങ്ങിയതോടെ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. പുറപ്പെടുന്നവർക്ക് വിമാനത്താവ... Read more
കേരളത്തിലേക്ക് വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 180540 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 25410 പേർക്ക് പാസ് നൽകി. അവരിൽ 3363 പേർ സംസ്ഥാനത്ത് തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞ... Read more
വിദേശത്തുള്ള ഇന്ത്യക്കാരെ മെയ് 7 (വ്യാഴാഴ്ച) മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി തയ്യാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ... Read more
വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ ട്രെയിനുകള്‍ ആവശ്യപ്പെടാനാവില്ലെന്ന് ഗതാഗത മന്ത്രി എ.ക... Read more