പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുന്ന അടുത്ത ഞായറാഴ്ച രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. നാളെ മുതല്‍ കര്‍ഷക നേതാക്കള്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങും. സമരത്തി... Read more
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്... Read more
വീണ്ടും പാചകവാതക വില കൂടി. ഗാർഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയർന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്... Read more
ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്ത വേദിയിലേക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതിൽ കുപിതയായ വധു വിവാഹത്തിൽ നിന്ന് പിൻമാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിക്കാൻ കഴിയ... Read more
കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉൽപന്നങ്ങൾ നേരിട്ട് വിപണ... Read more
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്ന... Read more
ബെംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കി. സംസ്ഥാനത്ത് പശുവിനെ കൊന്നാല്‍ ഇനിമുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ കന്നു കാലികളേയും ഗോമാംസമായി പരിഗണിക... Read more
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും, നിയമത്തിലെ വ്യവസ്ഥകളിൽ തുറന്ന മനസോടെ ചർച്ചയ്ക്ക് തയ്യാറെന്നും ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാരിന് ഈഗോയില്ല. ചർച്ചകൾ നടക... Read more
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമ... Read more
കർഷക സമരം പിൻവലിക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച അഞ്ചിന ഫോർമുല തള്ളി കർഷക സംഘടനകൾ. ബിജെപിയുടെ ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തിങ്കളാഴ്ച ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു.... Read more