അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല ഇന്ന് രാംപൂർ ജില്ലാ ഭരണകൂടത്തിന് ത... Read more
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4122 ആയി. പുതുതായി 440 പേര്‍ക്ക് കൂടി രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചു. മരണ സംഖ്യ 83 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും ക... Read more
രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമാണ് ഇന്ന് ഓരോ ആളുകള്‍ വീതം കോവിഡ് 19 ബാധിച്ച് മരിച്ചത്. കര്‍ണാടകയിലെ ബാല്ഗോട്... Read more
കേരള-കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍... Read more
ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിക്കാൻ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് വിമർശന പ്രവാഹം. മോദി പ്രധാന മന്ത്രിയല്ല, ‘പ്രധാൻ ഷോമാൻ... Read more
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍... Read more
കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി കേന്ദ്ര സർക്കാർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. കോവിഡ്-19... Read more
മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 24 മണിക്കൂറിനിടെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് 56കാരൻ ബുധനാഴ്ച മരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ 54കാരന്റെ പരിശോധ... Read more
കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേനം നടന്നതില്‍ പൊലീസിന്റേയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായി എന്ന വി... Read more
കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ കര്‍ണാടകം. കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി കര്‍ണാടകം അടച്ചത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കര്‍ണാടക അഡ്വക... Read more