രാജ്യത്ത് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന... Read more
രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു. രാജസ്ഥാനിൽ 93 കേ... Read more
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍... Read more
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഈ ഘട്ടത്തില്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. യാത്രാവിലക... Read more
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗ... Read more
ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രസവാവധിയെടുത്ത് വീട്ടിലിരിക്കാന്‍ ശ്രീജന തയ്യാറല്ല. അവധി വേണ്ടെന്ന് വച്ച് വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ ന... Read more
മുംബൈ: മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുണെയില്‍... Read more
വിസാ ചട്ടം ലംഘിച്ചതിന് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 156 വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലസ് കേസെടുത്തു. വിദേശി നിയമത്തിലെ സെക്ഷൻ 14 ബി പ്രകാരവും ഐപിസി 188, 269, 270 സെ... Read more
മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ ആറോളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഈ വിവരം പുറത്തു വിട്ടത്. താജ് ഹോട്ടൽ ശ്യംഖല നടത്തിപ്പു... Read more
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ. ശനിയാഴ്ചയാണ് മെഡിക്കൽ ദ്രുത പ്രതികരണ സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചത്.... Read more