ഇന്ത്യ -ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ-ചൈന അതിർത്തിയിലെ തന്ത്ര പ്രധാനമായ മുൻസിയാരി ബുഗ്ദിയാർ മിലാം ഭാഗത്തെ റോഡ് നിർമ്മാണം ആണ് ആരംഭിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷൻ... Read more
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 60 പൈസയാണ് വർധിച്ചത്. ഡീസലിന് 57 പൈസ കൂടി. ഇതോടെ പെട്രോൾ വില 74.15 രൂപയിലും, ഡീസൽ വില 68.38 രൂപയിലുമെത്തി. തുടർച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില... Read more
ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഈ യഥാര്‍ത്ഥ അനാമിക തൊഴി... Read more
ഇന്ധന വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂടിയത്. നാല് ദിവസത്തിനുള്ളില്‍ ലിറ്ററിന് 2 രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. ആഗോളവിപണയില്‍ ക്രൂഡ്... Read more
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു. 61 വയസ്സായിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക്... Read more
എങ്ങും എവിടെയും ഇപ്പോൾ covid വാർത്തകൾ ആയതു കൊണ്ട് ഈ കുറിപ്പ് ശ്രദ്ധിക്കാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലെ കണ്ട ഒരു 18:08മിനിറ്റ് നീണ്ട വീഡിയോ തന്ന വിവരങ്ങൾ നിസ്സാരമായി തള്ളി കളയാൻ പ... Read more
ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ട... Read more
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്... Read more
ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ്... Read more
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ട... Read more