ആറാമത് അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. യോഗ ഐക്യവും ഒരുമയും വർദ്ധിപ്പിക്ക... Read more
ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു കേണൽ ഉൾപ്പെടെയാണ് ഇത്രയധികം പേർ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത്. കഴിഞ്ഞ അഞ്ച് ദശാബ്... Read more
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഓൺലൈൻ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട... Read more
ജൂൺ 9ന് ഉത്തർ പ്രദേശ് സർക്കാർ ഒരു കരട് ഓർഡിനൻസിന് അംഗീകാരം നൽകി. പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളെ അറക്കുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ് അത്. ലഖ്നൗ: പശുവും ഗീതയും ഗംഗയുമാണ് ഇന്ത്യയുടെ... Read more
7 സംസ്ഥാനങ്ങളിൽ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത മത്സരം ഉണ്ടാകാനാണ്... Read more
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് കെപി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ... Read more
രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവർമാർ ച... Read more
ചൈനീസ് കമ്പനിക്ക് നല്കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂ... Read more
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി... Read more
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദര്‍ (57) കോവിഡ് 19 ആണ് മരിച്ചത്. ദാമോദര്‍ ഉൾപ്പെടെ മുഖ്യമന്ത്രി പള... Read more