ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയ... Read more
ബംഗാളില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഒന്നിച്ച് സമരം ചെയ്യാന്‍ കോണ്‍ഗ്രസ്- ഇടത് സംഘടനകള്‍ ധാരണയിലെത്തി. ഉംപുന്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മമത സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരെയും... Read more
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ... Read more
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തിയതി നീട്ടിയിരിക്കുന്നത്. മാർച്ച് 31, 2021 ആണ് ആ... Read more
കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദി സ... Read more
18ആം ദിവസവും ഡീസല്‍ വില കൂട്ടി. ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാക... Read more
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിഅ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു സഫൂറ. മാനുഷിക പരിഗ... Read more
ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായ... Read more
മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് ഇന്ന് പുറപ്പെടും. റഷ്യയിൽ നിന്ന് യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്നാഥിന്റെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്... Read more
ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. നഗരം അതീവ ജാഗ്രതയിൽ. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് അനുസരിച്ച് ജമ്മു കശ്മീരിൽനിന്ന് ബസ്, കാർ, ടാക്സി മാർഗത്തിലൂടെ തീവ്രവാദികൾ ഡൽഹിയിലേ... Read more