കൊച്ചി: നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ അന്തരിച്ചു. നൂറ്റിയേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 1912 മാര്‍ച്ച്... Read more
നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധ സമരങ്ങൾക്ക് അയവില്ലാതെ തലസ്ഥാന നഗരി. നിരവധി സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് ഇന്നും സെക്രട്ടറിയറ്റ് പരിസരം സാക്ഷിയായി. സാമൂഹിക അകലം പാലിക്കാതെയാണ് പല സമരങ... Read more
വയനാട് പുൽപ്പളളി ബസവൻകൊല്ലിയിൽ കഴിഞ്ഞ ദിവസം 24കാരനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാൻ ഇന്ന് കാട്ടിൽ വ്യാപക തെരച്ചിൽ നടത്തുന്നു. ബസവൻകൊല്ലി പണിയ കോളനിയിലെ 24കാരനായ ശിവകുമാറിന്റെ മരണം ഉ... Read more
ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ് സ്വർണ വില 35,000 രൂപ കടന്നത് സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ഇന്‍... Read more
കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടം. തലശേരി നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഞായറാഴ... Read more
കോട്ടയം ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്മാന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിന്റെ വിഎം സിറാജ് രാജി വച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നാക്കുന്നത്. കോണ്‍ഗ്രസ് പ്... Read more
കോട്ടയത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി മുറ്റത്തെ കിണറ്റിലാണ് ഇദ്ദേഹത്ത... Read more
പുതുക്കാട് പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ ഇന്നലെ വൈകിട്ട് 3 അടിയോളം വ്യാസമുള്ള ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. 10 അടിയോളം താഴ്ചയുണ്ട്. ടാറിങ്ങിന് താഴെ ഗർത്തത്തിന്റെ വ്യാസം 2... Read more
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും,... Read more
സംസ്ഥാനത്തെ റോഡ് വികസനത്തിന്റെ ഭാഗമായി 10 കൂറ്റന്‍ മേല്പാലങ്ങള്ക്ക് നിര്‍മാണാനുമതി. ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അന... Read more