അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. കുഞ്ഞിന്റെ നിലയില്‍ മാറ്റം വന്നുതുടങ്ങിയതോടെ നല്കിക്കൊണ്ടിരുന്ന ഓക്സിജന്റെ അളവ് കുറച്... Read more
ബ്ലാക്ക് മെയിലിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം. ആശൂത്രണ ഗൂഢാലോചന നടന്നതായി കരുതുന്നു. വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നത്. കേസുമായി മുന്നോട്ട് പ... Read more
കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കീഴ് സ്ഥിതി ചെയ്യുന്ന അമൃതാനന്ദമയി മഠത്തിൽ ഇ... Read more
കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര് റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണ... Read more
തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിൽ നിന്ന് ജൂൺ 15ന് തൃശൂരിലെത്... Read more
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കണ്ണൂര്‍ ജ... Read more
എറണാകുളം: കോവിഡ് കാലത്ത് മികച്ച സേവനമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. മടങ്ങി എത്തുന്ന പ്രവാസികൾക്കും തിരിച്ചുപോകുന്ന ഇതര സംസ്ഥാന തൊഴിലാളിക്കുമെല്ലാം ഒരുപോലെ തുണയാകുന്നത് KSRTC തന്ന... Read more
വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്‍... Read more
ആലപ്പുഴ:എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ തൂങ്ങിമ... Read more
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 27 ന് ക... Read more