പത്തനംതിട്ട: അയൽവാസിയുടെ മർദ്ദനത്തിനത്തിനിരയായ 89 കാരിയുടെ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചെന്നു പരാതി. കമ്മീഷൻ സിറ്റിംഗ് മാറ്റുന്നത് സംബന്ധിച്ച് ഫോൺ ചെയ്തപ്പോഴാണ്... Read more
ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിയും മുഖ്യമന്ത്രി പിണറ... Read more
ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചത് 818 പേര്. വ്യാഴാഴ്ച മാത്രമായി ഓരോ വാക്സിനേഷന് കേന്ദ്രത്തിലും 100 പേര് വീതം 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്... Read more
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. തിരുവനന്തപുരത്തെ ലോട്ടറി ഭവനിലെത്തി ഷറഫുദീൻ ടിക്കറ്റ് കൈമാ... Read more
പാലക്കാട്: കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വി... Read more
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന് എന്നിങ്ങ... Read more
തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ. വീടിനകത്ത് വെച്ചും ബന്ധു വീടുകളില്‍ വെച്ചും ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചെന... Read more
രാജ്യത്ത് കൊവിഡ് മഹാമാരിയ്ക്കെതിരെയുള്ള വാക്സിനേഷൻ യജ്ഞത്തിൽ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേർ. കേരളത്തിൽ 8,062 പേരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്. ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീക... Read more
ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശ... Read more
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലു... Read more