ജില്ലയിൽ ഇന്ന് (ജൂലൈ 07) 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജ... Read more
കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്ക... Read more
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ എം. ശിവശങ്കർ ഐ എ എസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി... Read more
കൊച്ചി: അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷനുമായി എറണാകുളം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍... Read more
ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീ... Read more
പത്തനംതിട്ടയിൽ ബേക്കറി നടത്തിപ്പുകാരന് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫ് നേതാവായ ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. പത്തനംതിട്ട നഗരസഭ പ്രദേശ... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കോൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റം... Read more
മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 300 കടന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നു പേരുൾപ്പെടെ 35 പേർക്കാണ് ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .പൊന്നാനി താലൂക്കിലെ... Read more
കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. സ്രവം പരിശോധനയ്ക്ക്... Read more
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര് ഗൌരിയമ്മക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാള്‍. കോവിഡ് കാലമായതിനാല്‍ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാള്‍ കടന്നുപോകുന്നത്. മിഥുനമാസത്തി... Read more