കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോ... Read more
നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് മന്ത്രി കെടി ജലീൽ മടങ്ങി. 3.30നു ചോദ്യം ചെയ്യൽ കഴിഞ്ഞെങ്കിലും പൊലീസ് ക്ലിയറൻസ് ലഭിച്ചു കഴി... Read more
മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് ഇന്നും ശക്തമായ സമരം നടക്കുകയാണ്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വി.ടി ബല്‍റാം എം.എല്‍.എ... Read more
കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഉത്തരവിനെതിരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതര... Read more
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍... Read more
കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി
മന്ത്രി കെ.ടി ജലീൽ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറരയോടെയാണ് മന്ത്രി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാ... Read more
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്(കിഫ്ബി) എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ ജാവേദ് അ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളെ അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്ക... Read more
കെ.ടി ജലീലിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഒരു മന്ത്രി കൂടി സംശയത്തിന്റെ നിഴലിലേക്ക്. ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക... Read more
കോവിഡ് നിര്‍ദേശത്തില്‍ വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം. കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്ക്കത്തിലേര്പ്... Read more