കേരളം അടച്ച തമിഴ്നാട് അതിർത്തി യാത്രക്കാർ തുറന്നു. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതിക്കടുത്ത് ആലാമ്പാളയത്താണ് ഊടുവഴി തുറന്നത്. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ യാത്രക്കാർ തന്നെയാണ് റോഡുകൾ ത... Read more
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള 6 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വി... Read more
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കിട്ടിയ സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്കൊല്ലത്തെ സുബൈദയുടേതാണ്. മുഖ്യമന്ത്രി തന്നെയാണ് ആടിനെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാ... Read more
കോവിഡ് ബാധിതനായ 84കാരൻ രോഗമുക്തനായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് ചികിത്സയിൽ ആയിരുന്ന 84കാരനാണ് രോഗമുക്തനായത്. മൂരിയാട് അബൂബക്കർ എന്നയാളാ... Read more
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോഴിക്... Read more
കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ... Read more
കേന്ദ്രം നിർദേശിച്ച ഇളവുകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്നാൽ ഹോട്ട് സ്പോട്ടുകളിൽ ഇളവില്ലെന്ന് ചീഫ്... Read more
ഒരു വെയർ ഹൗസിലും മദ്യത്തിന്റെ വിൽപ്പനയുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമാണ് അബ്കാരി നിയമത്ത... Read more
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ റിവേഴ്സ് ക്വാറന്റൈന് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചനയെന്ന് സൂചന. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്ക്കമില്ലാത... Read more
കാട്ടിലൂടെ അതിർത്തി കടന്ന് കണ്ണൂരിലേക്കെത്തുന്നവരുടെ എണ്ണം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെയുള്ള അതിര്‍ത്തി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ക... Read more