സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിനിക്ക്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എറണാകുളം സ്വദേശിനിയായ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സാർത്ഥം മെ... Read more
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില... Read more
അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക് ആണ് മരിച്ചത്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക... Read more
സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡില്ല.5 പേരാണ് ഇന്ന് രോഗമുക്തരായത്. മൂന്ന് പേര് കണ്ണൂര്‍ സ്വദേശികളും 2 പേര് കാസര്‍ഗോഡ് സ്വദേശികളുമാണ്.നിലവില്‍ 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാന... Read more
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേ... Read more
നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി. വിമാനം നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് അബുദാബിക്ക് തിരിക്കും. വൈകുന്നേരം 5.30ന് വിമാനം യാത്ര... Read more
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ മെയ് 26 മുതൽ ആരംഭിക്കും. മേയ് 21 മുതൽ വി എച്ച് എസ് ഇ പരീക്ഷ നടത്താനാണ... Read more
സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മദ്യ നിരോധനമില്ല. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഉല്‍പ്പാദ... Read more
രു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പ... Read more
മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന് ചെയ്യാനായി വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്കായുള്ള സൗകര്യമേര്പ്പെടുത്തിയിരിക... Read more