രു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പ... Read more
സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു പേരും വയനാട് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയ... Read more
സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയ... Read more
കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തെക്കൂടാതെ യുവാവിന് ഇരട്ടപ്രഹരം നൽകി ചികിത്സക്കായുള്ള ആശുപത്രി ബില്ല്. മുംബൈ സാന്താക്രൂസിൽ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം. കോവിഡ് ലക്ഷണങ്ങളോടെ ചിക... Read more
കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏറ്റവും ഉയർന്ന ഏകദിന വർധനവ... Read more
സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി ര... Read more
കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്സുമാർ ദുരിതത്തിൽ. തൊഴിൽ നഷ്ടപ്പെട്ട് കൊവിഡ് ബാധിതർക്കൊപ്പം താമസിക്കേണ്ട സാഹചര്യത്തിലാണ് പല നഴ്സുമാരും. കുവൈറ്റിലെ ഫർവാനിയിലാണ് സംഭവം. ഒരു നഴ്സിന്റെ കുഞ്ഞ് ഗ... Read more
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2... Read more
കൊറോണ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബസ് ഉദ്ഘാടനം ചെയ്തത്. ഓക്സിജന്‍ സാച്ചുറ... Read more
ഓറഞ്ച് സോണിലേക്കു മറിയ ഇടുക്കിയിൽ നിന്ന് ഇന്ന് 367 കൊവിഡ് പരിശോധനാ ഫലങ്ങൾ പുറത്തു വരും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ല. അതേസമയം, ഇന... Read more