ലക്ഷദ്വീപിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി 4ന് കവരത്തി കപ്പലിൽ വന്ന ഐ.ആര്.ബി.എന്‍ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദ്വീപിൽ... Read more
രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കൊവിഡ് വാക്സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, ആരോഗ്യപ്രസശ്നങ്ങൾ പ്രകടിപ്പിച്ച മൂ... Read more
പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). വീടുകളില്‍ നടക്കുന്ന പ്രസ... Read more
രാജ്യത്ത് കൊവിഡ് മഹാമാരിയ്ക്കെതിരെയുള്ള വാക്സിനേഷൻ യജ്ഞത്തിൽ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേർ. കേരളത്തിൽ 8,062 പേരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്. ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീക... Read more
വൃക്കയ്ക്ക് തകരാറു സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസ പദ്ധ... Read more
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പിന് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം. 10.30ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ പദ്ധതി വെർച്വലായി ഉദ്ഘാടനം ചെയ്യും. വാക്സി... Read more
കൊവിഡ് വാക്സിന് ഡോസുകള്‍ അനുവദിച്ചതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്സിനുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ചത... Read more
കൊവിഡ് പ്രതിരോധത്തിനുള്ള 4,33,500 ഡോസ് വാക്സിന് ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇ... Read more
തൃശ്ശൂര്‍: കോവിഡ് വാക്സിനേഷനു മുന്നോടിയായി വിവിധ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കോവിഡ് വാക്സിനേഷന് ടാസ്ക് ഫോഴ്സ് രൂപികരിച്ചു. നടപടികള്‍ ഏകോപിക്കുന്നതിനും... Read more
തിരുവനന്തപുരം : കോവിഡ് വാക്സിനേഷന് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്... Read more