പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ സുപ്രിംകോടതിയില്‍. ആപ്പുകള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് തങ്ങളല്ല മറിച്ച് നാഷണല്‍ പേമെന്റ്... Read more
ഈ വര്‍ഷത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാര സെസ് 20,000 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുക വിതരണം ച... Read more
മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്സ്ക്ലൂസ... Read more
റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍. കോവ... Read more
അനുദിനം കുതിച്ചുയരുകയാണ് ചികിത്സാ ചെലവ്. മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം ആരുടെയും ഉറക്കം കെടുത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ വൈറസിൻ്റെ ചികിത്സക്കു കൂടി പ്രൈവറ്റ... Read more
തിരുവനന്തപുരം: കുടുതൽ പദ്ധതികൾക്ക് അംഗീകാരം നൽകി കിഫ്ബി വാർഷിക യോഗം. ആകെ 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ആം കിഫ് ബോർഡ് യോഗം ധനാനുമതി നൽകിയിട്ടുള്ളത്. ഇതുവരെ ദേശീയപാത വികസനത്തിന്റെ സ്ഥല... Read more
കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം. പണം ഇല്ലെങ്കില്‍ കടം എടുത്ത് എങ്കിലും കുടിശിക നല്‍കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തൊട് ആവശ്യപ്പെട്ടു. 5200 കോടി രൂപ ആണ് കേരള... Read more
മുംബൈ: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത... Read more
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട മെഹുൽ ചോക്സി അടക്കം 50 പേരുടെ കടം എഴുതിത്തള്ളി. 68,000 കോടി രൂപയുടെ കിട്ടാക്കടം വിവിധ ബാങ്കുകള്‍ എഴുതി തള്ളിയെന്ന് റിസർവ് ബാങ്ക്... Read more
ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യത; ഇന്ത്യ വേഗത്തില്‍ തിരിച്ചുവരുമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍
കോവിഡിന്റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങൾക്ക് 50,000 കോടിയും നബാര്‍ഡിനും സിഡ്ബിക്കും വേണ്ടി 50,000 കോടിയുടെ മൂല... Read more