കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്... Read more
തിരുവനന്തപുരം: ഹോമിയോ, ആയുർവേദ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഡിസംബർ അവസാന വാരം തുടങ്ങുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. സംവരണം ലഭിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങ... Read more
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. https://scholarship.ksicl.kerala.gov.in വിലാസത്തിൽ സ്കോളർഷിപ്പ് പരീ... Read more
ചേലക്കര ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ ഒഴിവുകളുണ്ട്.ഡിസംബർ 18 ന് 12 മണിക്ക് മുമ്പ് കോളേജിൽ നേരിട്ടുവന്നോ ഈമെ... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന് ഡിസംബര്‍ 3, 4, 5 തീയതികളില്‍ നടത്തും. നിലവി... Read more
തിരുവനന്തപുരം: 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ 50 ശതമാനം പേര് ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണം. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക,... Read more
തിരുവനന്തപുരം: എല്‍.ബി.എസ്. പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുളള ബി.ടെക് സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവര്‍ 19ന് രാവിലെ 11ന് കോളേജ... Read more
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്... Read more
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൈസ്കൂള്‍, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോ... Read more
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കൊവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്.... Read more