ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍... Read more
ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ‘ആത്മ... Read more
റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യൻ വ്യോമമേഖലയിലെത്തി. സമുദ്ര അതിര്‍ത്തിയില്‍ നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും.... Read more
ദേവദാസ് കടയ്ക്കവട്ടം കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 21 വർഷം തികയുകയാണ്. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ 1999 ജൂലൈ 26-ന് കാർഗിൽ മഞ്ഞു മലകൾക്കിടയിൽ നിന്ന് പാക്കിസ്... Read more
അതിർത്തിയിൽ പ്രകോപനം സ്യഷ്ടിച്ച മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. ഇന്ത്യൻ സൈനികരെ ആക്രമിച്ച ഗാൽവാൻ മേഖലയിൽ നിന്നടക്കം രണ്ട് കിലോമീറ്റർ വരെ ചില മേഖലകളിൽ ചൈനീസ് സൈന്യം പിന്മാറ്... Read more
ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറുന്നു. ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഗല്വാനില... Read more
ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുകയെന്ന കർത്തവ്യം ഇന്ത്യയ്ക്കുണ്ടെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ബുദ്ധസന്ദേശങ്ങൾ ഇക്കാലത്ത് വലിയ പ്രാധാന്യം ഉണ്ടെന്നും ലോക സമാധാനത്തിന് ഇന്ത്യയുടെ പങ്ക്... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ ആശുപത്രി സന്ദർശനത്തിൽ വിശദീകരണമായി കരസേന. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കുന്നത് ദുരുദ്ദേശപരമാണ്. വിവാദ പരാമർശങ്ങൾ കരസേനയെ അപകീർത്തിപ്പെടുത്തുന... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുന്‍കൂട്ടി പ്രഖ്... Read more
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ല... Read more