വീട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ബസ് സ്റ്റാൻഡിൽ എത്തി. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ആണ് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യമായ... Read more
മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശിൽ കോവിഡിനെ നേരിടുന്നതിൽ പ്രതിസന്ധി. സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ... Read more
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പ... Read more
സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൌണ്‍ മെയ് 3 വരെ നീട്ടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്... Read more
മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്ന് പുതിയ 121 കേസുകൾ കണ്ടെത്തി. പത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിയിലെ മ... Read more
കേരളത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാളെ മുഖ്യമന്ത്രി അത് അറിയിക്കുമെന്നും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി അറ... Read more
രാജ്യത്ത് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന... Read more
രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു. രാജസ്ഥാനിൽ 93 കേ... Read more
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേർ ഇന്ന് രോഗമുക്തി നേടിയതായും അദ്... Read more