കൊറോണ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബസ് ഉദ്ഘാടനം ചെയ്തത്. ഓക്സിജന്‍ സാച്ചുറ... Read more
ലോക്ക് ഡൌൺ ലംഘിച്ചതിന് ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 14 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്.... Read more
സംസ്ഥാനത്ത് മദ്യഷോപ്പുകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിലവിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, മദ്യം ഓൺലൈനിൽ കൊടുക്കുന്ന കാര്യവും തീരുമാന... Read more
തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടും. 1,200 പേരുമായി ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് തിരുവനന്തപുരം ജില്ല... Read more
ഓറഞ്ച് സോണിലേക്കു മറിയ ഇടുക്കിയിൽ നിന്ന് ഇന്ന് 367 കൊവിഡ് പരിശോധനാ ഫലങ്ങൾ പുറത്തു വരും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ല. അതേസമയം, ഇന... Read more
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതോടെ ആഭ്യന്തര മന്ത്രാലയം റെഡ് സോണ്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും മദ്യം, പാന്‍, പുകയില എന്നിവകള്‍ക്ക് വില്പനാ അനുമതി നല്കി. അതേസമയം, കണ്ടെയ്... Read more
മുംബൈ: മഹാമാരിയുടെ ആശങ്കയ്ക്കിടെ സന്തോഷ വിവരവുമായി ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പബ്ലിക... Read more
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. കേന്ദ്രം നല്കുന്ന എല്ലാ ഇളവുകളും നടപ്പിലാക്കും. സംസ്ഥാനത്ത് പൊതുഗതാഗതം തുടരണോ എന്നത് മുഖ്യമന്ത്രി വിളിച്ച യോഗ... Read more
ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെട്ടു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിയോടെയാണ് ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നി... Read more
തിരുവനന്തപുരം: കോവിഡ് ലോക് ഡൗ ണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം... Read more