ജനീവ: നോവൽ കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന എമർജൻസീസ് പ്രോഗ്രാം തലവൻ മൈക്ക് റിയാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പ്രദേശത... Read more
ലോക് ഡൌണ്‍ മൂലം നിശ്ചിത കാലയളവിലേക്ക് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യ... Read more
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന... Read more
പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചുപിടിക്കും... Read more
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുക... Read more
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ അറിയിക്കാനായിരിക്കും പ്രധാനമന്ത്ര... Read more
കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ... Read more
സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സല്‍ മാത്രമായിട്ടായിരിക്കും കള്ള് നല്‍കുക. ഒരു സമയം അഞ്ച് പേരെ മാത്രം അനുവദിക്കും. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മാര്ഗനിര്... Read more
രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. കോവിഡ് ഭീതിക്കിടെ റെയിൽവേ സേവനം പുനരാരംഭിക്കുന്നതിനോടും സംസ്ഥാനങ്ങള്‍ വിയോജിച്... Read more
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്... Read more