സംസ്ഥാനത്ത് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗൾഫിൽ നിന്നും... Read more
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 32 ദിവസം ഗ്രീന്‍സോണില്‍ പെട്ടിരുന്ന വയനാട് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയ... Read more
കേരളത്തില്‍ നിന്ന് ലോറിയില്‍ നാട്ടിലേക്ക് കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്നാട് പൊലീസ് പിടികൂടി മടക്കി അയച്ചു. നീലഗിരി- കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ വച്ചാണ് ലോറിയില്‍... Read more
കോവിഡ് 19 കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പട്ടിണിയുടെ ആഴം വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ബിഹാറിലെ കടിഹാർ റെയിൽവേ സ്റ്റേഷനിൽ ഭക്ഷണത്തിനു വേണ്ടി പിടി... Read more
ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികളുടെ ഫലവും നെഗറ്റീവ് ആയതോടെ കൊല്ലം ജില്ല കോവിഡ് മുക്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ഐസൊലേഷനിൽ കഴിഞ്ഞയാൾ ഉൾപ്പെടെ രോഗം ഭേദമായ മൂന്നുപേരാണ് ഇന്ന് വീടുകളി... Read more
ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ്... Read more
എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് ധനമന്ത്രി സീതാരാമന്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയും നല്‍കും.... Read more
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും പാലക്കാട്, വയ... Read more
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മൊത്തം 301 ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ല... Read more
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള 2 കപ്പലുകൾ കൊച്ചിയിലെത്തി. എം വി കോറൽസ്, എം വി മിനിക്കോയ് എന്നീ കപ്പലുകളിലായി 143 പേരാണ് സ്വന്തം നാട്ട... Read more