സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ... Read more
ലക്നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ യാത്ര തിരിച്ച ശ്രമിക് തീവണ്ടി എത്തിയത് മറ്റൊരു സംസ്ഥാനത്ത്. മഹാരാഷ്ട്രയിലെ വസായ് റോഡില്‍നിന്നു ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീ... Read more
മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന നൽകി ബെവ്ക്യൂ ആപ്പ് അധികൃതർ. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയൽ റൺ ആരംഭിക്കുമെന്നും ഫെയർകോട് സിഇഒ ട്വന്റി... Read more
സർക്കാർ കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുറച്ചു കാണിക്കാൻ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. 24നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കേ... Read more
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്ത... Read more
കോവിഡ് പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാംബിന്റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാംബ് പരിശോ... Read more
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാൽ യാത്രക്കാർ ഏതെങ്കിലും ജില്ലയി... Read more
ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 111 ആയി ഉയർന്നു. ഇന്നലെയും ഇന്നുമായി പതിനൊന്ന് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സ... Read more
ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. മരിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 100 കടന്നു. ആറ് മരണവും യു.എ.ഇയിലാണ്. ഒരാൾ കുവ... Read more
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്... Read more