തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകേരെയും പഞ്ചായത്ത് ജീവനക്കാരെയും കാടുകുറ്റി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്വാ... Read more
മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനംതിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര... Read more
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേ... Read more
സംസ്ഥാനത്ത് സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കോവിഡ് കേസുകള്‍ ഉണ്ടാകാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. സംസ്ഥാനത്ത് നടക്കുന്ന പരി... Read more
കൊവിഡ് ബാധിതനായ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മകന് എസ്.പി.ബി. ചരണ്‍. എസ്പിബി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍... Read more
കൊരട്ടി: തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക സി.എല്‍.സി.യുടെ നേതൃത്വത്തിൽ സി.എല്‍.സി. ദിനം ആഘോഷിച്ചു. ഓഗസ്റ്റ് 15ന് പള്ളിയില്‍ വികാരി ഫാ. ജോസ് ചോലിക്കരയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്... Read more
ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലക... Read more
പൂജപ്പുര സെൻട്രൽ ജയിലിൽ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജയിൽ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇ... Read more
തൃശൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക കേസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ശനിയാഴ്ച പുതിയ കണ്ടെയ്ന്മെന്റ്... Read more
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പ... Read more