രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര് മരിച്ചു. കേരളത്തിന് പുറമേ ഗുജറാത്തിലാണ് കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചത്. 46 വയസ്സുള്ള രോഗിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 21... Read more
ബഹു.മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിൽ ഇന്നലെ വൈകിട്ടാണ് കാസർകോട്ടെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19 ബാധിച്ചു. തിരുവനന്തപുരത്ത് രണ്ടും, കൊല്ലം പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പ... Read more
കോവിഡ് 19 വൈറസ് ബാധ കണ്ടെത്താൻ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കാവുന്നത്. ഇതിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. പിസിആർ (Polymerase Chain Reaction) എന... Read more
ബെംഗളൂരു∙ ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ബോധപൂർവം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കി അറസ്റ്റിൽ. ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മു... Read more
കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു. പുനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാന്സ്മിഷന് ഇലക്ട... Read more
തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്... Read more
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ചയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദ്രോഗവും ഉയര്‍ന്ന രക്... Read more
കൊച്ചി: കേരളത്തിലെ ആദ്യ കൊറോണ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്... Read more
ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. യാത്രകളിൽ കൂടുതലും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള പൊതു ഗതാഗത അംവിധാനങ്ങളിൽ. നീളമേറിയ സമ്പർക്കപ്... Read more