സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോ... Read more
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ... Read more
മറയൂര്‍ ചന്ദന വനത്തില്‍ നിന്നും ശേഖരിക്കൂന്ന ചന്ദന വിത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാൾ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 71... Read more
കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്ര... Read more
തിരുവനന്തപുരം: വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ... Read more
ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല... Read more
വീടിന്റെ നിർമാണം ക്രമപ്പെടുത്താൻ കെ.എം ഷാജി എം.എൽ.എ നൽകിയ അപേക്ഷയിൽ പിഴവുകൾ. അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നൽകണമെന്ന് കോർപ്പറേഷൻ. അനുമതി നൽകിയതിനേക്കാൾ ക... Read more
ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിലൂടെ ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബ... Read more
സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍... Read more
ചെന്നൈ: അച്ഛൻ എസ് എ ചന്ദ്രശേഖർ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന വിശദീകരണവുമായി നടൻ വിജയ്. തന്റെ പാർട്ടി എന്ന നിലയിൽ ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച... Read more