തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349,... Read more
ചെന്നൈ: സൂപ്പർതാരം രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേരുമാറ്റി രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ... Read more
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാ... Read more
വീണ്ടും പാചകവാതക വില കൂടി. ഗാർഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയർന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്... Read more
തിരുവനന്തപുരം: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രത... Read more
ഡിസംബര്‍ 16ന് നടക്കുന്ന വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്... Read more
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. https://scholarship.ksicl.kerala.gov.in വിലാസത്തിൽ സ്കോളർഷിപ്പ് പരീ... Read more
ചേലക്കര ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ ഒഴിവുകളുണ്ട്.ഡിസംബർ 18 ന് 12 മണിക്ക് മുമ്പ് കോളേജിൽ നേരിട്ടുവന്നോ ഈമെ... Read more
തൃശൂർ: കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഖേലോ ഇന്ത്യ-കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളി സ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്ക... Read more
കേരളത്തിൽ മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്. ജില്ല തിരിച്ചുള്ള പ... Read more