ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ജനുവരി എട്ടുമുതൽ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും... Read more
പത്തനംതിട്ട: ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്ക് ധ... Read more
തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2020-21 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGET-2020 യോഗ്യത നേടിയ വിദ്യ... Read more
50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്ര... Read more
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം പതിപ്പ് തീയറ്ററിൽ റിലീസ് ചെയ്യില്ല. പ്രമുഖ ഒടിടി സർവീസായ ആമസോൺ പ്രൈമിലൂടെയാവും സിനിമ റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ ടീസർ അ... Read more
കൊവിഡ് വാക്സിന് അനുമതി നല്കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവി... Read more
സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നി... Read more
തിരുവനന്തപുരം: പുതുവർഷത്തിൽ പോലീസ് തലപ്പത്ത് പുതിയ മേധാവിമാർ. എ.ഡി.ജി.പി. സുധേഷ് കുമാർ ഡി.ജി.പി. ആവും. എ.ഡി.ജി.പി. ബി. സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും. യോഗേഷ് ഗുപ്ത ബിവറേജസ് കോർപ്... Read more
മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും. ഇതിനായി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന്... Read more
പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ വരുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്... Read more