ദേവമാതാ കാന്റീൻ, പഞ്ചായത്ത് നു മുന്പിൽ, ഷൈൻ ഏജൻസി ക് മുൻപിൽ, Eden ഓഡിറ്റോറിയത്തിന്റെ മുൻപിൽ, മാതാ സ്റ്റോഴ്സ്ന്റെ മുൻപിലും, L. F സ്കൂളിന് opposite ഉം, Eden സൗഹൃദ കൂട്ടായ്മയും, കോൺവെന്റ് റോഡ... Read more
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ 28 പേര്‍ക്കാണ് രോഗബാ... Read more
രാജ്യത്ത് രണ്ടാംഘട്ടത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. അതിനൊപ്പം തന്നെ വ്യാജ വാർത്തകളും ഇതിന് പ്രതിവിധിയുമായി എത്തുന്നവരുടെ മുറി വെെദ്യന്മാരുടെ എണ്ണവും... Read more
സംസ്ഥാനമാകെ കൊറോണ ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ കഴുകി വൃത്തിയാക്കുക എന്ന നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ബ്രേക്ക് ദി ചെയിന്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ... Read more
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെൻറ സത്യപ്രതിജ്ഞ.... Read more
നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ വെള്ളിയാഴ്ച 5.30 ന് നടപ്പിലാക്കും. നിയമപരമായി പ്രതികള്‍ക്കുണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചുവെന്നാണ് വിചാരണ കോടതിയുടെ നിരീക്ഷണം. വിവിധ... Read more
ലൈസൻസില്ലാതെ രോഗികളെ പരിശോധിച്ച മോഹനൻ വൈദ്യരെ റിമാൻഡ് ചെയ്തു. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകളാണ് മോഹനൻ വൈദ്യർക്കെതിരെയുള്ള കേസ്. മജിസ്ട്... Read more
പാലക്കാട്: ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ആണ് സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 25 ഡിഗ്രിയും ആർദ്രത 38 ശതമാനവുമാണ്. ജില്ലയില്‍ വ... Read more
വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ / സ്പെഷ്യൽ ഹോംസ് എന്നിവർക്കുള്ള അടിയന്തിര നിർദേശം . ലോകത്തു പലയിടങ്ങളിലും വൃദ്ധ ജനങ്ങളിലേക്കാണ് കൂടുതലായും പെട്ടെന്നും കൊറോണ പടർന്നു പിടിക്കുന്നത് എന്ന് കണ്ടുവരുന്... Read more
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താന... Read more