കൊവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന. തിരുത്തിയതിന് ശേഷം ചൈനയിലെ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനം വർധനയുണ്ടായി. ചൈനയുടെ കൊവിഡ് മരണക്കണക്ക് കൃത്യമല്ലെന്ന് ആരോപിച... Read more
പ്രവാസികളെ കൊണ്ടുവരാത്തതിന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉറപ്പ് വരുത്താതെ പ്രവാസികളെ കൊണ്ടുവരുന്ന... Read more
തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് പ്രത്യേക സ്വർണപണയ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര... Read more
കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകനായ ഇസഹാക്കിന് നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. നടി ഉണ്ണിമായയും പേർളി മാണിയും ഇസുവിനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചാണ് ആശംസ നേ... Read more
തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.... Read more
ലോക്കഡൗണിന്റെ സാഹചര്യത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചാരായം വാറ്റു നടത്തുവാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കർശന നിരീക്ഷണ്ണത്തിൽ.ലോക്കഡോൺ പ്രഖ്യാപിച്ചതിനു നു ശേഷം നാലാമത്തെ ചാരായം... Read more
ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനം... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍... Read more
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഹെലികോപ്ടർ സ്വന്തമാക്കി കേരള പൊലിസ്. വാടകക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പ്രതിമാസം ഒരു കോടി നൽപ്പത്തിനാല് ലക്ഷം രൂപയ്ക്കാണ്... Read more
ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ... Read more