രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുക... Read more
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ അറിയിക്കാനായിരിക്കും പ്രധാനമന്ത്ര... Read more
കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ... Read more
ഈ കൊറോണ കാലഘട്ടത്തിൽ, ഓട്ടോമാറ്റിക് സാനിറ്റൈസറും, ഓട്ടോമാറ്റിക് ഹാൻഡ് വാഷും, ഓട്ടോമാറ്റിക് വാട്ടർടാപ് എന്നിവ നിർമിച്ചു ഗവണ്മെന്റ് ITI മാള രാജ്യത്തെ മറ്റു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യ... Read more
സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങ... Read more
കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാ... Read more
ഇന്ന് ‘Nurses Day’ ആയി ലോകം ആചരിക്കുന്നു. ആതുരശുശ്രുഷ രംഗത്ത് ലോകെമെങ്ങും മലയാളിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് നമ്മുടെ മാലാഖമാരായ നഴ്സുമാരിലൂടെ. എന്നാൽ സ്വന്തം നാട്ടിൽ അവരിൽ പലർക... Read more
ഡേവീസ് വല്ലൂരാന് , തിരുമുടിക്കുന്ന് തിരുമുടിക്കുന്ന്: പ്രളയമടക്കമുള്ള നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അശരണര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന... Read more
കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നു കൊച്ചു ടീവിലെ കൂട്ടുകാരി ജാൻവിയോട് പറഞ്ഞു കൊടുക്കുന്ന 4 വയസുകാരി റീന തേരസ് ഗോപുരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധകേന്ദ്രമാവുന്നു. മാസ്ക് ധരിക്കേണ്ടതിന്റെയും... Read more
സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സല്‍ മാത്രമായിട്ടായിരിക്കും കള്ള് നല്‍കുക. ഒരു സമയം അഞ്ച് പേരെ മാത്രം അനുവദിക്കും. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മാര്ഗനിര്... Read more