സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1,... Read more
സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുകയായിട്ടാണ് ഫീസ് വർധിപ്പിച്ചത്. ആധാരത്തിലെ ഓരോ പട്ടികയും ഓരോ യൂണിറ്റായി കണക്കാക്കിയാണ് പോക്ക്വരവ് ഫീസ... Read more
എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. സർക്കാറിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്ച്ചയില... Read more
ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെ പ്രധാന പൊ... Read more
കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ... Read more
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ... Read more
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയ... Read more
ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് ചാലക്കുടിയുടെ സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി തിളങ്ങിനിന്നിരുന്ന ആയുര്‍വേദ ആചാര്യനും, ചികിത്സകനും, പ്രബന്ധകാരനും പണ്ഡിതനുമായിരുന്നു ശ... Read more
മൈക്രോവേവ് ഓവനില്ലാതെ ചോക്ലേറ്റ് കേക്ക്. സാധാരണ എല്ലാ വീട്ടിലുമുള്ള പ്രഷർ കുക്കറിൽ നമ്മുക്ക് ചിലവുകുറഞ്ഞ രീതിയിൽ നല്ല രുചിയുള്ള ചോക്കലേറ്റ് കേക്ക് എങ്ങിനെ ഉണ്ടാകാമെന്നു ഇവിടെ കാണാം. നമ്മുടെ... Read more
അടുക്കളയിൽ കയറിയവർക്ക് അറിയാം തേങ്ങ ചിരകൽ അത്ര ചെറിയ കളിയല്ല. ചിരവയെടുത്തു ഇരുന്ന് കുനിഞ്ഞു അമർത്തി ചിരവണം. സൂക്ഷിച്ചില്ലെങ്കിൽ കൈ മുറിയും. പ്രായമായവർക്ക് ആണേൽ മൊത്തത്തിൽ അത്ര എളുപ്പം ഒന്നും... Read more