കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും സഹപ്രവർത്തകനുമാണ്. ഹോം ക്വാറന... Read more
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഓൺലൈൻ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട... Read more
മലയാള സിനിമാ മേഖലയിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. അതേസമയം പുതിയ സിനിമകൾ തുടങ്ങരുതെന്ന ചലച്ച... Read more
ജൂൺ 9ന് ഉത്തർ പ്രദേശ് സർക്കാർ ഒരു കരട് ഓർഡിനൻസിന് അംഗീകാരം നൽകി. പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളെ അറക്കുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ് അത്. ലഖ്നൗ: പശുവും ഗീതയും ഗംഗയുമാണ് ഇന്ത്യയുടെ... Read more
ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്… ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ... Read more
കൊല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് കുട്ടിയുടെ മരണം പൊലീസ് ആത്മഹത്യയായി എഴുതി തളളി. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ ദ... Read more
കൊരട്ടി : M. A. M. H. S. ലെ NSS യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ പുസ്തകവായനദിനത്തിനോടുന്ബന്ധിച്ചു അധ്യാപകരുടെ സഹായത്തോടെ ഒരുക്കിയ വീഡിയോ ആശയപ്രാധാന്യം കൊണ്ടും വ്യത്യസ്ഥമായ അവതരണശൈലി കൊണ്ടു... Read more
മുംബൈ: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത... Read more
കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അത്യുല്പാദന ശേഷിയുള്ള ഡബ്ലിയു.സി.ടി. ഇനത്തിൽപെട്ടതും സങ്കരവർഗ്ഗത്തിൽ പെട്ടതുമായ തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമുള്ള കർഷക... Read more