കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിദ്ധരാമയ്യയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താനുമായി സമ്പർക്കം... Read more
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ 174 ക്ലസ്റ്ററുകളാണ് കണ്ടെത്തി നിയന്ത്രണ നടപടികള്‍ സ്വീ... Read more
ഇന്ന് (ആഗസ്റ്റ് 3) 85 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 52 പേർ രോഗമുക്തരായി. 1. ബാംഗ്ലൂർ കണ്ടാണശ്ശേരി – 26 പുരുഷൻ2. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് 57 സത്രീ3. കെ.എസ്.ഇ ക്ലസ്റ്... Read more
കൊരട്ടി: ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചാ... Read more
സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്. ഇന്ന് അത് 962 ആണ്. വെള്ളിയാഴ്ച 1310 ആയിരുന്നു. ശനിയാഴ്ച 1129. ഇന്നലെ 1169. സമ്പര്‍ക്കത്തിലൂടെയ... Read more
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയാണെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജ... Read more
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെ... Read more
പത്തനംതിട്ടയില്‍ തെളിവെടുപ്പിനിടെ കസ്റ്റഡിയിലുള്ളയാള്‍ മരിച്ച സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര് രാജേഷ്, സെഷന് ഫോറസ്റ്റ് ഓഫീസര്‍ എ.ക... Read more
ആലുവയില്‍ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതിനാല്‍ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വി... Read more
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ... Read more