പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്. അപേക്ഷകർ അപേക്ഷ നമ്പർ, രജിസ്റ്റർ... Read more
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേ... Read more
തൃശൂര്‍: മണ്ണുത്തി പോലീസ് സ്റ്റേഷന് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജന് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ മണ്ണുത്തി... Read more
രുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്കി. അന്‍പത് കൊല്ലത്തേക... Read more
കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്കിയ ഹ... Read more
തൃശൂര്‍: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ഒന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പ... Read more
കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീത് ആണ് തന... Read more
വെസ്റ്റ് കൊരട്ടിയിൽ പുതിയാട്ടിൽ അമ്മുക്കുട്ടിയമ്മയുടെയും താഴത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി മേനോൻ്റെയും മകനായി 1932ൽ ജനിച്ച അരവിന്ദാക്ഷമേനോൻ നാട്ടിൽ അദ്ധ്യാപകനായും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില... Read more
തിരുവനന്തപുരം: പി.എച്ച്.എച്ച്. (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങി... Read more
പിഎസ്സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുത്തുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ പരീക്ഷകള്‍. ആദ്യത്തെ സ്ക്രീനിങ് പരീക്ഷയില്‍ വിജയം നേടുന്നവര്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത... Read more