Site icon Ente Koratty

‘വേപ്പിലകട്ടിയാണ് താരം’…കറിവേപ്പിലകൊണ്ടൊരു മാജിക് റെസിപ്പി

നമ്മുടെ നാട്ടിൻപുറങ്ങളിൽ കഞ്ഞിയോടൊപ്പം നമ്മുടെ കാരണവൻമാർ വേപ്പിലകട്ടി ഉപയോഗിച്ചിരുന്നു. കഞ്ഞിക്കു പയറു പോലെ വേപ്പിലകട്ടിയും ഉപയോഗിക്കാം.

പുതിയ തലമുറയ്ക്ക് വേപ്പിലകട്ടിയെ അത്ര പരിചയം പോരാ. എന്നാൽ ദഹനത്തിനും നേതൃരോഗങ്ങൾക്കും വേപ്പിലകട്ടി ഒരു ഔഷധമാ ണ്. വേപ്പിലയിൽ വിറ്റാമിൻ A ധാരാളമായി അടങ്ങിയിരിക്കുന്നു.

വേപ്പിലകട്ടി എങ്ങനെ ഉണ്ടാക്കാം? വീഡിയോ കാ ണ്ണുക..

Exit mobile version