നമ്മുടെ നാട്ടിൻപുറങ്ങളിൽ കഞ്ഞിയോടൊപ്പം നമ്മുടെ കാരണവൻമാർ വേപ്പിലകട്ടി ഉപയോഗിച്ചിരുന്നു. കഞ്ഞിക്കു പയറു പോലെ വേപ്പിലകട്ടിയും ഉപയോഗിക്കാം.
പുതിയ തലമുറയ്ക്ക് വേപ്പിലകട്ടിയെ അത്ര പരിചയം പോരാ. എന്നാൽ ദഹനത്തിനും നേതൃരോഗങ്ങൾക്കും വേപ്പിലകട്ടി ഒരു ഔഷധമാ ണ്. വേപ്പിലയിൽ വിറ്റാമിൻ A ധാരാളമായി അടങ്ങിയിരിക്കുന്നു.
വേപ്പിലകട്ടി എങ്ങനെ ഉണ്ടാക്കാം? വീഡിയോ കാ ണ്ണുക..