Site icon Ente Koratty

മൈക്രോവേവ് ഓവനില്ലാതെ ചോക്ലേറ്റ് കേക്ക്

മൈക്രോവേവ് ഓവനില്ലാതെ ചോക്ലേറ്റ് കേക്ക്. സാധാരണ എല്ലാ വീട്ടിലുമുള്ള പ്രഷർ കുക്കറിൽ നമ്മുക്ക് ചിലവുകുറഞ്ഞ രീതിയിൽ നല്ല രുചിയുള്ള ചോക്കലേറ്റ് കേക്ക് എങ്ങിനെ ഉണ്ടാകാമെന്നു ഇവിടെ കാണാം.

നമ്മുടെ വീട്ടിലെ ആഘോഷങ്ങൾക്കു ഇനി നമ്മൾക്ക് കടയിൽ പോയി കേക്ക് മേടിക്കേണ്ട. പൈസയും ലാഭം, ശരീരത്തിനും ഹാനികരമല്ല വീട്ടിലുണ്ടാകുന്ന ഈ കേക്ക്…

Exit mobile version