ലോക്ക്ഡൌണ്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി... Read more