മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 പേർ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം അത്യന്തം വേദനാജനകം. അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 കുടിയേറ്റ തൊഴിലാളികൾ... Read more
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ഇയാള്‍ ചെന്നൈയിൽ നിന്നും വന്നയാളാണ്. വൃക്കരോഗി കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലയിലാണ് പത്ത് പേരുടെയും ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 16 പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര് നിരീക്ഷണത്തില... Read more
അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക് ആണ് മരിച്ചത്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. എന്നാൽ നിരീക്ഷണത്തിലായ യുവാവ് ചികിത്സയ്ക്ക് വന്നിട്ടും കോവിഡ് ടെസ്റ്റ് നടത്താതെ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. കാർത്തികിനെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഏപ്രിൽ 29ന് കോയമ്പത്തൂരിൽ കുടും... Read more
ലോക്കഡോൺ കാലത്തു പുഞ്ചിരിയുടെ ചിറകുമായി പറന്നു നടക്കുന്ന കൊച്ചു കുട്ടികൾക്കായി, കൊരട്ടി പോലീസ് ഒരുക്കുന്ന കത്തെഴുതലും ചിത്രരചന മത്സരവും. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ LP വിഭാഗം മുതൽ Plus 2 വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ചിത്രരചനക്കുള്ള വിഷയം -‘ഇന്നത്തെ ലോകം ‘. വിദ്യാർത്ഥികളെ കാത്തു നിരവധി സമ്മാനങ്ങൾ ഉണ്ടെന്നു കൊരട്ടി പോലീസ് SHO അരുൺ B. K. അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 10നു 5 മണിക്ക് മുൻപ് 790755... Read more
കൊരട്ടിയിൽ വെളുപ്പിന് ഏകദേശം 4മണിയോടുകൂടി വിതരണം ചെയുവാൻ എത്തുന്ന പത്രകെട്ടുകൾ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാണ് എത്തുന്നത്. ഇതു പത്രം പ്രിന്റ് ചെയ്യുന്ന സ്ഥാപങ്ങളിൽ നിന്നും മെഷീനിൽ തന്നെ അണുനശി കരണം ചെയതാണ് വരുന്നതെന്ന് പത്ര വിതരണക്കാർ സാക്ഷ്യപെടുത്തുന്നു. പ്ലാസ്റ്റി ക്യാരി ബാഗ് പൊട്ടിച്ചു പേപ്പർ അടക്കുമ്പോൾ കൊറോണ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടോ എന്ന സംശയം ഭൂരിഭാഗം പേർക്കും ഉണ്ടാകാം. ഇതു ആലോചിച്ചു പത്രം നിർത്തിയവരും ഉണ്ടാകാം. എന്നാൽ കൊരട്ടിയിലെ പത്... Read more