റിയാദില്‍ നിന്നുള്ള പ്രവാസികള്‍ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര് ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്. ഇതിൽ 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരു... Read more
ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറന്ന തമിഴ്നാട് സർക്കാരിന് തിരിച്ചടി. ലോക്ഡൗൺ നീക്കുന്നതുവരെ മദ്യശാലകൾ തുറക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും അനുവദിക്കും. പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മേയ് ഏഴിനാണ് മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്നും ഹൈക്കോടതി അറിയിച്ചു. എന... Read more
ജയരാജ് ആറ്റപ്പാടം We shall over come….. പ്രതിസന്ധിയുടെ ഈ നാളുകളും കഴിഞ്ഞ് പോകും … കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് നാടും നമ്മളും കടക്കുകയാണ്… തീർച്ചയായും നമ്മുടെ കൊരട്ടിയിലേക്കും പ്രവാസികളും, ഇതര സംസ്ഥാനത്ത് ജോലിക്കും പഠനാവശ്യത്തിന് പോയവരും സ്വാഭാവികമായും തിരിച്ച് വരുകയാണ്.. വരുന്നവർ നമ്മുടെ നാടിന്റെ ഭാഗമാകേണ്ടവരാണ്, ഈ പ്രതിസന്ധിയിൽ മറുനാട്ടിൽ അകപ്പെട്ടവരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു….. കരുതലായ ഗവൺമെന്റ് സംവിധാനം കേരളത്തിൽ നിലനിൽക്... Read more
അഞ്ചൽ: അവിശ്വസനീയമാം വിധമുള്ള ഉത്ര(25) യുടെ മരണം അഞ്ചൽ-അടൂർ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു മാസത്തിന്നിടെയുള്ള രണ്ടാമത് പാമ്പ് കടിയേറ്റതിനെ തുടർന്നാണ് ഉത്രയുടെ മരണം. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. പുഷ്പഗിരി ആശുപത്രിയിലെ തുടർ ചികിത്സയ്ക്കായി ഇന്നലെ ഉത്ര പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്... Read more
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിനിക്ക്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എറണാകുളം സ്വദേശിനിയായ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തിയ ഇവർ അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. അതേസമയം, എറണാകുളം ജില്ലയിൽ 361 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോ... Read more