കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്... Read more
കൊറോണകാലത്തു ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കുത്തിനിടയിലും മാതൃകപരമമായ പ്രവർത്തനം കൊണ്ട് കരയാംപറമ്പ് St. ജോസഫ് പള്ളി എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമാവുന്നു. ഏകദേശം 532കുടുംബങ്ങൾ ഉള്ള ഇടവക യിലെ ഓരോ കുടുംബത്തിനും 1000രൂപ വീതം നൽകുവാൻ തീരുമാനിചിരിക്കുന്നു. ഇതിനായി മൊത്തം ചെലവു വരുന്ന തുകയിൽ 3ലക്ഷം രൂപ സെൻട്രൽ കമ്മിറ്റി അക്കൗണ്ടിൽ നിന്നും ബാക്കി തുക പള്ളിയുടെ അക്കൗണ്ടിൽ നിന്നും നൽകുന്നു. ഇതു കൊരട്ടി,ചാലക്കുടി പോലെയുള്ള മറ്റു വലിയ പള്ളികൾക്കും മറ... Read more
കൊരട്ടിയിലെ യുവാക്കൾ ചേർന്ന് ഒരുക്കിയ ‘കുമുദസിന്ധു ‘ ഷോർട് ഫിലിം അവതരണ ശൈലിയും ആശയപ്രാധാന്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഒറ്റദിവസം കൊണ്ടു തന്നെ ആയിരക്കണക്കിന് പേർ ഷോര്‍ട്ട് ഫിലിം കണ്ടുവെന്നുള്ളത് തന്നെ ഇതിന്റെ ആസ്വാദ്യത വ്യക്തമാക്കുന്നു. ഇതിന്റെ രചനയും ചായഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കൊരട്ടി, മാമ്പ്ര സ്വദേശിയായ രതീഷ് ചന്ദ്രനാണ്. വിമൽരാജ്, അനൂപ് സുകുമാരൻ, ബാലാജി വാളൂർ എന്നീവരാണ് അഭിനേതാക്കൾ. ബാലാജി വാളൂർ മുതിർന്ന... Read more
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് തിരികെയെത്താന്‍ നോര്‍ക്കയുടെ പാസ് വിതരണം പുനരാരംഭിച്ചു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പാസ് വിതരണം ചെയ്യുന്നത്. പാസ് ലഭിക്കാത്തത് കൊണ്ട് നൂറ് കണക്കിന് മലയാളികളാണ് വിവിധ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ആദ്യ ദിവസങ്ങളില്‍ പാസ് ലഭിച്ച് തിരികെ എത്തിയ എല്ലാവരേയും ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് നോര്‍ക്ക പാസ് വിതരണം നിര്‍ത്തിവെച്ചത്.... Read more
കൊരട്ടി പോലീസ് സ്റ്റേഷൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊറോണക്കു ഒരു തുറന്ന കത്ത്, ചിത്രരചന മത്സരങ്ങൾക്കു രജിസ്റ്റർ ചെയ്യുവാനുള്ള സമയം ഒരു ദിവസം മാത്രം. ചിത്രരചനക്കുള്ള വിഷയം -‘ഇന്നത്തെ ലോകം ‘. വിദ്യാർത്ഥികളെ കാത്തു നിരവധി സമ്മാനങ്ങൾ ഉണ്ടെന്നു കൊരട്ടി പോലീസ് SHO അരുൺ B. K. അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 10നു 5മണിക്ക് മുൻപ് 7907551126 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് പേരും അഡ്രസ്സും രജിസ്റ്റർ ചെയ്യുക. തിരുമുടിക്കുന്ന... Read more