അതിർത്തിയിൽ മലയാളികളെ തടയുന്നതിൽ ഹൈക്കോടതി ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് നാളെ ചേരും. ലോക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബെഞ്ച് പരിഗണിക്കും. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണ... Read more
നോവല് കൊറോണ വൈറസിനെ പൂ൪ണമായും ഇല്ലാതാക്കാനാവില്ലെന്ന സൂചന നൽകി കേന്ദ്ര സ൪ക്കാ൪. വൈറസ് ഉള്ളതോടൊപ്പം ജീവിക്കാൻ പഠിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക്ഡൗൺ നീട്ടിയേക്കില്ലെന്നും കേന്ദ്രം സൂചന നൽകി. കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിക്കാൻ നേരത്തെ പന്ത്രണ്ട് ദിവസമാണ് എടുത്തിരുന്നതെങ്കിൽ നിലവിലെ നിരക്കനുസരിച്ച് പത്ത് ദിവസമായി അത് കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈറസിനെ പൂ൪ണമായും തുരത്താനായേക്കില്ലെന്ന... Read more
കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പോളിസി പുതുക്കി കേന്ദ്ര സർക്കാർ. എല്ലാ കേസുകളിലും സ്രവ പരിശോധന ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ പോളിസിയിൽ പറയുന്നത്. മൈനർ കേസുകളിൽ സ്രവ പരിശോധന വേണ്ട. തുടർച്ചയായി മൂന്ന് ദിവസം പനിയില്ലെങ്കിൽ ഡിസചാർജിന് അർഹനാകും. ഡിസ്ചാർജിന് ശേഷം വീട്ടിൽ ഏഴ് ദിവസം ഐസൊലേഷനിൽ തുടരണം. മോഡറേറ്റ് കേസുകളിൽ പത്ത് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. മൂന്ന് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ മാറുകയും അടുത്ത നാല് ദിവസത്തിനുള്ളിൽ ഏക... Read more
ലോക്ക്ഡൗൺ കാലത്ത് അവയവദാനത്തിനുള്ള ഹൃദയവുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആദ്യ പറക്കൽ നടത്തി. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണമടഞ്ഞതിനെ തുടർന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം സ്വദേശിയായ സ്ത്രീയ്ക്കാണ... Read more