സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയില്‍ നിന്... Read more
ദിലീപിനും കാവ്യക്കും അവരെ കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്‍ ഡിമാന്റാണ്. അവരുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. അതെല്ലാം ട്രെന്‍ഡിങ് ആകാറുമുണ്ട്. ഈ അടുത്തിടെ ദിലീപ് കാവ്യ ദമ്ബതികള്‍ക്ക് കുഞ്ഞു പിറന്നത് വലിയ വാര്‍ത്ത നേടിയിരുന്നു. മഹാലക്ഷ്മിയെന്നായിരുന്നു കുഞ്ഞിന് താര ദമ്ബതികള്‍ പേരു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു അഥിതി കൂടി ഈ കുടുംബത്തി... Read more
മലയാള സിനിമയിൽ കോമഡി രംഗങ്ങൾ ചെയ്തും താരങ്ങളെ അനുകരിച്ചും തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തും ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സൂരാജ് വെഞ്ഞാറമൂട്. ഒരുപാട് നല്ല പടങ്ങൾ ചെയ്ത സൂരാജിന്റെ പഴയ ഒരു ഇന്റർവ്യയാണ് ഇപ്പോൾ വൈറലാകുന്നത്. നാദിർഷയെ വേദിയിൽ ഇരുത്തിയാണ് ഇ ചോദ്യവും മറുപടിയും ഉണ്ടാകുന്നത്. എന്നാൽ അന്ന് ഒരു വിവാദ ചോദ്യം ചോദിച്ചതിന്റെ കാരണം പറഞ്ഞു കൊണ്ട് യുവതിയും രംഗത്ത് വന്നിരിക്കുകയാണ്. ചാനലിന് എതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. നാദിർഷയുടെ ചോദ്യങ്ങൾക... Read more
ദേവദാസ് കടയ്ക്കവട്ടം ശ്രീശങ്കരാചാര്യരുടെ, സ്വമാതാവിനെ വന്ദിക്കുന്ന പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. “ആസ്താം താവദിയം പ്രസൂതി സമയേ…“ എന്ന് തുടങ്ങുന്ന ശ്ലോകത്തിൽ ഗർഭഭാരഭരണ ക്ലേശങ്ങൾ സഹിച്ച് പ്രസവിച്ച് പരിപാലിച്ച അമ്മയ്ക്ക് സാഷ്ടാംഗ പ്രണാമമർപ്പിക്കുന്നുണ്ട്…. ഇന്ന് മാതൃദിനം.. അമ്മ- സമാനതകളില്ലാത്ത പദം.. പകരം വയ്ക്കാനില്ലാത്ത പരമസത്യം! എല്ലാ വേദനകളും സഹിച്ച് നമ്മളെയൊക്കെ ഈ പ്രപഞ്ച വിസ്മയത്തിലേക്ക് കൺതുറപ്പിച്ച മഹാമനസ്സിനുടമ! സഹനത്തിൻ്റെ ആൾരൂപം... Read more
ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകൾ യുഎഇയിലേക്ക് തിരിച്ചു. ഐഎൻഎസ് ഐരാവത്, ഐഎൻഎസ് ഷാർദുൽ എന്നി കപ്പലുകളാണ് യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നാവികസേനാ അധികൃതർ അറിയിച്ചു. മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി വിവിധ രാജ്യങ്ങളിലേക്ക് നാവികസേനയുടെ കപ്പൽ പോകുന്നുണ്ട്. ഈ കപ്പലുകൾ തിരിച്ചുവരുമ്പോൾ ഇന്ത... Read more