കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നു കൊച്ചു ടീവിലെ കൂട്ടുകാരി ജാൻവിയോട് പറഞ്ഞു കൊടുക്കുന്ന 4 വയസുകാരി റീന തേരസ് ഗോപുരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധകേന്ദ്രമാവുന്നു. മാസ്ക് ധരിക്കേണ്ടതിന്റെയും കൂട്ടം കുടാതിരിക്കുന്നതിന്റെയും പ്രാധ്യാനം എത്ര മധുരാമായാണ് റിന കൂട്ടികാരിക്കു പറഞ്ഞു കൊടുക്കുന്നത്. കേൾക്കാൻ മറക്കല്ലേ കൂട്ടുകാരെ…….. Read more
സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സല്‍ മാത്രമായിട്ടായിരിക്കും കള്ള് നല്‍കുക. ഒരു സമയം അഞ്ച് പേരെ മാത്രം അനുവദിക്കും. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ, മദ്യവില്‍പ്പനയ്ക്ക് വിര്‍ച്വല്‍ ക്യൂ തയാറാക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ കമ്പനികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബെവ്കോ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെ സമീപിച്ചു. മദ്യശാലകള്‍ തുറന്നാലുള്ള തിരക്ക് നിയന്ത്രിക്കാനാണ് സര്ക്കാ... Read more
രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. കോവിഡ് ഭീതിക്കിടെ റെയിൽവേ സേവനം പുനരാരംഭിക്കുന്നതിനോടും സംസ്ഥാനങ്ങള്‍ വിയോജിച്ചു. രാജ്യത്ത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ ആവശ്യപ്പെട്ട മുഖ്യമന്ത്രിമാർ, ലോക്ക് ഡൗൺ നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര,... Read more
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര് മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്... Read more
കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആവിഷ്കാരത്തിലും ചിത്രീകരണത്തിലും പൂർണമായും അകലം പാലിച്ചുകൊണ്ടൊരു ഹ്രസ്വ ചിത്രം. ലോകം ഇരുട്ടിലാണ് എന്ന് ആകുലതപ്പെടുന്നവരെ, വെളിച്ചം വരുന്നത് വരെ സൂക്ഷ്മതയോടെ കാത്തിരിക്കുവാനുള്ള ഇടവേള മാത്രമാണ് ഇരുട്ട് എന്ന് ഓർമിപ്പിച്ചു കൊണ്ട് സൂക്ഷ്മം എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ ഒരു മനുഷ്യൻ പോലും കഥാപാത്രമായി വരുന്നില്ലെങ്കിലും, നാലു ചുമരു... Read more