ഈ കൊറോണ കാലഘട്ടത്തിൽ, ഓട്ടോമാറ്റിക് സാനിറ്റൈസറും, ഓട്ടോമാറ്റിക് ഹാൻഡ് വാഷും, ഓട്ടോമാറ്റിക് വാട്ടർടാപ് എന്നിവ നിർമിച്ചു ഗവണ്മെന്റ് ITI മാള രാജ്യത്തെ മറ്റു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്കൾക്ക് മാതൃകയാവുന്നു. ഇതു കേരളത്തിലെ സാങ്കേതിക പരിശീലന വകുപ്പിന് തന്നെ അഭിനന്ദനർഹമായ കണ്ടുപിടിത്തം. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ കരസ്പർശമില്ലാതെ തന്നെ സാനിറ്റൈസറും, ഹാൻഡ് വാഷും, വാട്ടർ ടാപ്പും ഉപയോഗിക്കാൻ കഴിയുക എന്നത് പൊതുസ്ഥലങ്ങളിലെ വൈറസ് വ്യാപനത്... Read more
സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും... Read more
കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിനെതിരായ യുദ്ധ... Read more
ഇന്ന് ‘Nurses Day’ ആയി ലോകം ആചരിക്കുന്നു. ആതുരശുശ്രുഷ രംഗത്ത് ലോകെമെങ്ങും മലയാളിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് നമ്മുടെ മാലാഖമാരായ നഴ്സുമാരിലൂടെ. എന്നാൽ സ്വന്തം നാട്ടിൽ അവരിൽ പലർക്കും മാന്യമായ ശമ്പളമോ തൊഴിൽ സാഹചര്യമോ ലഭിക്കാറില്ല. ഭൂമിയിലെ ഈ മാലാഖമാരുടെ കണ്ണുകൾ നനയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ലോകമെങ്ങുമുള്ള നഴ്സുമാർക്ക് പ്രത്യകിച്ചു നമ്മുടെ നാടായ കൊരട്ടിയിലെ ഈ മാലാഖമാർക്ക് ഈ ദിനത്തിന്റെ എല്ലാവിധ ആശംസയും പ്രാർത്ഥനകളും അർപ്പിക്കുന്നു... Read more
ഡേവീസ് വല്ലൂരാന് , തിരുമുടിക്കുന്ന് തിരുമുടിക്കുന്ന്: പ്രളയമടക്കമുള്ള നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അശരണര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം കോവിഡ് 19ന് പ്രതിരോധംതീര്ക്കുവാന് മാസ്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു. ലോക്ഡൗണിനുശേഷം നടത്താനിരിക്കുന്ന എസ്.എസ്. എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍കൂടി ഉദ്ദേശിച്ച് നിര്‍മ്മിച്... Read more